+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​​​ന്‍റ് എ​​​ഫ്രേം​​​സും മൗ​​​ണ്ട് കാ​​​ർ​​​മ​​​ലും ചാന്പ്യന്മാർ

മാ​​​ന്നാ​​​നം: പ​​​തി​​​നാ​​​ലാ​​​മ​​​ത് എ​​​ഫ്രേം​​​സ് ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഓ​​​ൾ കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ആ​​​ൺ​​​കു​​​ട
സെ​​​ന്‍റ് എ​​​ഫ്രേം​​​സും മൗ​​​ണ്ട് കാ​​​ർ​​​മ​​​ലും ചാന്പ്യന്മാർ
മാ​​​ന്നാ​​​നം: പ​​​തി​​​നാ​​​ലാ​​​മ​​​ത് എ​​​ഫ്രേം​​​സ് ട്രോ​​​ഫി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഓ​​​ൾ കേ​​​ര​​​ള ഇ​​​ന്‍റ​​​ർ സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ മാ​​​ന്നാ​​​നം സെ​​​ന്‍റ് എ​​​ഫ്രേം​​​സ് ജേ​​​താ​​​ക്ക​​​ളാ​​​യി. ഈ​​​വ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ പ​​​തി​​​നാ​​​ലാം ജ​​​യ​​​മാ​​​ണ് എ​​​ഫ്രേ​​​യിം​​​സി​​​ന്‍റേ​​​ത്. മു​​​ട്ടം ഷാ​​​ന്താ​​​ൾ ജ്യോ​​​തി​​​യെ 87-48 എ​​​ന്ന സ്കോ​​​റി​​​നാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യി. 61-56 എ​​​ന്ന സ്കോ​​​റി​​​ന് ആ​​​ല​​​പ്പു​​​ഴ സെ​​​ന്‍റ് ജോ​​​സ​​​ഫി​​​നെ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ഫ്രേ​​​യിം​​​സി​​​ന്‍റെ ചാ​​​ക്കോ സി. ​​​സൈ​​​മ​​​ൺ ബെ​​​സ്റ്റ് പ്ല​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഷാ​​​ന്താ​​​ൾ ജ്യോ​​​തി​​​യു​​​ടെ ടോം ​​​ജോ​​​സാ​​​ണ് മി​​​ക​​​ച്ച ഭാ​​​വി താ​​​രം. പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൗ​​​ണ്ട് കാ​​​ർ​​​മ​​​ലി​​​ന്‍റെ സ​​​മ്ര സ്റ്റാ​​​ൻ​​​ലി മി​​​ക​​​ച്ച താ​​​ര​​​മാ​​​യി. മി​​​ക​​​ച്ച ഭാ​​​വി താ​​​ര​​​മാ​​​യി സെ​​​ന്‍റ് ജോ​​​സ​​​ഫി​​​ന്‍റെ ജ​​​യ​​​ല​​​ക്ഷ്മി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ. ​​​കു​​​ര്യ​​​ൻ ജോ​​​ൺ മേ​​​ളാം​​​പ​​​റ​​​ന്പി​​​ൽ ട്രോ​​​ഫി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.