+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ കാ​യി​ക​മേ​ള: ഷൊ​ർ​ണൂ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന് കി​രീ​ടം

ചെ​​റു​​വ​​ത്തൂ​​ർ: മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ചെ​​റു​​വ​​ത്തൂ​​ർ ഗ​​വ. ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ മൈ​​താ​​നി​​യി​​ൽ ന​​ട​​ന്നു​​വ​​ന്ന സം​​സ്ഥാ​​ന ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​
സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ കാ​യി​ക​മേ​ള: ഷൊ​ർ​ണൂ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ന് കി​രീ​ടം
ചെ​​റു​​വ​​ത്തൂ​​ർ: മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ചെ​​റു​​വ​​ത്തൂ​​ർ ഗ​​വ. ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ മൈ​​താ​​നി​​യി​​ൽ ന​​ട​​ന്നു​​വ​​ന്ന സം​​സ്ഥാ​​ന ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യി​​ൽ ഷൊ​​ർ​​ണൂ​​ർ ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ളി​​ന് കി​​രീ​​ടം. 116 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് അ​​വ​​ർ ഓ​​വ​​റോ​​ൾ കി​​രീ​​ടം നേ​​ടി​​യ​​ത്. 50 പോ​​യി​​ന്‍റ് നേ​​ടി​​യ തൃ​​ശൂ​​ർ കൊ​​ടു​​ങ്ങ​​ല്ലൂ​​ർ ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ളാ​​ണ് ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​ത്. 46 പോ​​യി​​ന്‍റ് നേ​​ടി​​യ വ​​യ​​നാ​​ട് സു​​ൽ​​ത്താ​​ൻ​​ബ​​ത്തേ​​രി ടെ​​ക്നി​​ക്ക​​ൽ സ്കൂ​​ൾ മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി.