ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ കെവിന് ഡി ബ്രൂണെയുടെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി 4-1ന് ടോട്ടനത്തിനെ പരാജയപ്പെടുത്തി. ഇതോടെ പതിനാറു പ്രീമിയര്‍ ലീഗ് വിജയം എന്ന റിക്കാര്‍ഡ് സിറ്റിക്കു സ്വന്തമായി. ഇല്‍കേ ഗുണ്ടോഗന് ആദ്യഗോള്‍ നേടിയതിനു തൊട്ടു പിന്നാലെ കെവിന് രണ്ടാം ഗോള്‍ നേടി. തുടര്‍ന്ന് റഹീം സ്റ്റെര്‍ലിംഗ് രണ്ടു ഗോളുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതോടെ 4-1 എന്ന നിലയിലെത്തിയ സിറ്റി വിജയമുറപ്പിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ കരുത്ത രായ ചെൽസി ഏകപ ക്ഷീയമാ യ ഒരു ഗോളിന് സതാം പ്ടണെ പരാജയപ്പെ ടുത്തി. പോയിന്റ് നിലയിൽ സിറ്റിയാണു മുന്നിൽ.
മറ്റൊരു മത്സരത്തിൽ കരുത്ത രായ ചെൽസി ഏകപ ക്ഷീയമാ യ ഒരു ഗോളിന് സതാം പ്ടണെ പരാജയപ്പെ ടുത്തി. പോയിന്റ് നിലയിൽ സിറ്റിയാണു മുന്നിൽ.