പനാജി: വിജയ് മര്‍ച്ചന്റ് ട്രോഫിക്കു വേണ്ടിയുള്ള അണ്ടര്‍ 16 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ ലീഡ്. ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സിനു ഡിക്ലയര്‍ ചെയ്തു.
കേരളത്തിനു വേണ്ടി ആല്ബിന് ബിനു 121 റണ്‍സ് നേടി. ഒമര്‍ അബൂബക്കര്‍ (82), വരുണ്‍ നായനാര്‍ (86), അക്ഷയ് (53) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഗോവ 130 റണ്‍സിനു പുറത്തായി. കേരളത്തിനായി ജസീര്‍ അഞ്ചു വിക്കറ്റ് സ്വന്തമാക്കി. ഫോളോ ഓണ്‍ ചെയ്ത ഗോവ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെടുത്തിട്ടുണ്ട്.