+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​രീ​ടപ്പോ​രാ​ട്ടം അ​വ​സാ​നി​ച്ചു: മൗ​റി​ഞ്ഞോ

മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഈ ​സീ​സ​ണി​ലെ കി​രീ​ട​പോ​രാ​ട്ടം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞ​താ​യി യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക​ന്‍ ഹൊ​സെ മൗ​റി​ഞ്ഞോ സ​മ്മ​തി​ച്ചു. മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍
കി​രീ​ടപ്പോ​രാ​ട്ടം  അ​വ​സാ​നി​ച്ചു:  മൗ​റി​ഞ്ഞോ
മാ​ഞ്ച​സ്റ്റ​ര്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഈ ​സീ​സ​ണി​ലെ കി​രീ​ട​പോ​രാ​ട്ടം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞ​താ​യി യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക​ന്‍ ഹൊ​സെ മൗ​റി​ഞ്ഞോ സ​മ്മ​തി​ച്ചു. മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി​യി​ല്‍ സി​റ്റി​യോ​ട് യു​ണൈ​റ്റ​ഡ് 2-1ന് ​തോ​റ്റി​രു​ന്നു. ഈ ​ജ​യ​ത്തോ​ടെ പെ​പ് ഗാ​ര്‍ഡി​യോ​ള​യു​ടെ ടീ​മി​ന് ര​ണ്ടാ​മ​തു​ള്ള യു​ണൈ​റ്റ​ഡു​മാ​യി 11 പോ​യി​ന്‍റ് വ്യ​ത്യാ​സ​മാ​യി.