+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ൽ

സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ​​വി​​ഭാ​​ഗം സെ​​മി ഫൈ​​ന​​ലി​​ൽ കോ​​ട്ട​​യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ആ​​ല​​പ്പു​​ഴ ഫൈ​
ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ൽ
സു​​ൽ​​ത്താ​​ൻ ബ​​ത്തേ​​രി: സം​​സ്ഥാ​​ന സീ​​നി​​യ​​ർ വോ​​ളി​​ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ​​വി​​ഭാ​​ഗം സെ​​മി ഫൈ​​ന​​ലി​​ൽ കോ​​ട്ട​​യ​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ആ​​ല​​പ്പു​​ഴ ഫൈ​​ന​​ലി​​ലെ​​ത്തി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് ആ​​ല​​പ്പു​​ഴ വി​​ജ​​യി​​ച്ച​​ത്. സ്കോ​​ർ: 26-24, 25-19, 25-23. ഇ​​ന്നു വൈ​​കു​​ന്നേ​​രം 6.30നു ​​ഫൈ​​ന​​ലി​​ൽ ആ​​ല​​പ്പു​​ഴ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ നേ​​രി​​ടും.