ആലപ്പുഴ: ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ് സമാപിക്കാൻ ഒരുദിനം മാത്രം ബാക്കി നിൽക്കെ 18 സ്വർണവും 12 വെള്ളിയും ഏഴു വെങ്കലവുമുൾപ്പടെ 32 മെഡലുകൾ സ്വന്തമാക്കി ആതിഥേയരുടെ കുതിപ്പ്.
പത്തുസ്വർണവും മൂന്നുവെള്ളിയും ഒരു വെങ്കലവും നേടിയ സിംഗപ്പൂരും എട്ടുസ്വർണവും എട്ടുവെള്ളിയും മൂന്നുവെങ്കലവും നേടിയ കസാക്കിസ്ഥാനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.120 കിലോഗ്രാമിലധികം ശരീരഭാരമുള്ളവരുടെ മത്സരത്തോടുകൂടി ഇന്നു ചാന്പ്യൻഷിപ്പ് സമാപിക്കും.