മുള്ളൻകൊല്ലി: സംസ്ഥാന സീനിയർ ബാസ്കറ്റ്ബോളിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നാരംഭിക്കും. എറണാകുളം, പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളാണ് ഇന്നലെ യോഗ്യത നേടിയത്.
കഴിഞ്ഞ ദിവസം പാലക്കാടും കൊല്ലവും ക്വാർട്ടറിൽ കടന്നിരുന്നു. വനിതാ വിഭാഗത്തിൽ തിരുവനന്തപുരം, പാലക്കാട്, തൃശൂർ, കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകൾ അവസാന ലിസ്റ്റിൽ ഇടം നേടി.