ബ്രിസ്ബേന്‍: ആഷസ് പരമ്പരയ്ക്ക് രണ്ടു ദിവസം മാത്രം അവശേഷിച്ചിരിക്കെ ഓസ്ട്രേലിയൻ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്. ഇന്നലെ പരിശീലനത്തിനിടെ കഴുത്തിനു പരിക്കേറ്റതോടെ താരം ചികിത്സ തേടി.
ഗാബാ ഔട്ട്ഫീല്‍ഡില്‍ ഒരു ക്യാച്ചിനു ശ്രമിക്കുമ്പോഴാണ് കഴുത്തില്‍ ശക്തമായ വേദന അനുഭവപ്പെട്ടത്. മുമ്പുണ്ടായിട്ടില്ലാത്ത വിധം തന്റെ കഴുത്ത് സ്തംഭിച്ച അവസ്ഥയിലാണെന്ന് വാര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.