+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും പു​ഷ്പ​ഗി​രി​യും ചാ​മ്പ്യ​ന്‍മാ​ര്‍

തി​രു​വ​ല്ല: 12മ​ത് മാ​ര്‍ തി​യോ​ഫി​ലോ​സ് ട്രോ​ഫി ബാ​സ്‌​ക്ക​റ്റ്‌​ബോ​ളി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ല്ല പു​ഷ്പ​ഗി​രി​യും ചാ​മ്പ്
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും പു​ഷ്പ​ഗി​രി​യും  ചാ​മ്പ്യ​ന്‍മാ​ര്‍
തി​രു​വ​ല്ല: 12-മ​ത് മാ​ര്‍ തി​യോ​ഫി​ലോ​സ് ട്രോ​ഫി ബാ​സ്‌​ക്ക​റ്റ്‌​ബോ​ളി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ല്ല പു​ഷ്പ​ഗി​രി​യും ചാ​മ്പ്യ​ന്മാ​ര്‍. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പു​ഷ്പ​ഗി​രി 17-16ന് ​കോ​ഴി​ക്കോ​ട് ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

എ​ക്‌​സ്ട്രാ ടൈ​മി​ലാ​ണ് വി​ജ​യി​ക​ളെ നി​ര്‍ണ​യി​ച്ച​ത്. മു​ഴു​വ​ന്‍ സ​മ​യ​ത്ത് 16-16ന് ​തു​ല്യ തപാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു ക​ട​ന്ന​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യം ഗ​വ​ണ്‍മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് 19-11ന് ​ആ​തി​ഥേ​യ​രാ​യ പു​ഷ്പ​ഗി​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.