തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരായ ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിനു ഭേദപ്പെട്ട സ്കോര്‍. 225 റണ്‍സിനാണ് കേരളം പുറത്തായത്.
68 റണ്‍സ് നേടിയ സഞ്ജു സാംസണും 29 റണ്‍സ് നേടിയ രോഹന് പ്രേമുമാണ് സൗരാഷ്്ട്ര ബൗളര്‍മാരെ ചെറുത്തുനിന്നത്. കേരളത്തിനായി സല്മാന് നസീര്‍ 28 റണ്‍സും ഫബിദ് അഹമ്മദ് 22 റണ്‍സും നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച സൗരാഷ്്ട്ര ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയിലാണ്. റോബിന് ഉത്തപ്പ (20), സ്നെല്‍ പട്ടേല്‍ (16) എന്നിവരാണ് ക്രീസില്‍.
ആറ് വിക്കറ്റ് നേടിയ ധര്‍മേന്ദ്ര ജഡേജയാണ് കേരളത്തെ തകര്‍ത്തത്. സൗരാഷ്ട്രയ്ക്കായി ജയദേവ് ഉനാദ്കാട്ടും വണ്ഡിറ്റ്് ജിവരാണനിയും രണ്ട് വിക്കറ്റ് വീതവും നേടി.