ന്യൂഡല്‍ഹി: അടുത്തമാസം നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗ് ഫൈനൽസിനുള്ള പതിനെട്ടംഗ ഇന്ത്യന്‍ സ്ക്വാഡില്‍നിന്ന് മുതിര്‍ന്ന മധ്യനിര താരം സര്‍ദാര്‍ സിംഗ് പിന്മാറി.
പരിക്കിനെത്തുടര്‍ന്ന് പുറത്തായിരുന്ന ബിരേന്ദ്ര ലക്രയും രൂപിന്ദര്‍ പാല് സിംഗും ടീമിലേക്കു തിരിച്ചെത്തും. സീസണിലെ അവസാന ടൂര്‍ണമെന്റാണ് ഇത്. ഏഷ്യാകപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച സര്‍ദാര്‍ സിംഗ് പുതിയ ചീഫ് കോച്ച് സജോര്ഡ് മാരിയനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് പിന്മാറ്റം.
ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ജര്‍മനി, എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന പൂള് ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്.