കൊച്ചി: ടീം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രഥമ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 20 മുതൽ 24 വരെ കൊച്ചിയിൽ നടക്കും. കളമശേരി സെന്റ് പോൾസ് കോളജ് മൈതാനത്തു നടക്കുന്ന മത്സരത്തിൽ ആറു ടീമുകൾ പങ്കെടുക്കും.
പൂൾ എ, പൂൾ ബി ഗ്രൂപ്പുകളിലായാണു മത്സരം. ഇരു വിഭാഗങ്ങളിലും മൂന്നു ടീമുകൾ വീതമുണ്ടാകുമെന്ന് ക്രിക്കറ്റ് ലീഗ് ചെയർമാൻ ആഷിക് ഉസ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പൂൾ എ, പൂൾ ബി ഗ്രൂപ്പുകളിലായാണു മത്സരം. ഇരു വിഭാഗങ്ങളിലും മൂന്നു ടീമുകൾ വീതമുണ്ടാകുമെന്ന് ക്രിക്കറ്റ് ലീഗ് ചെയർമാൻ ആഷിക് ഉസ്മാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.