ലണ്ടന്‍: എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ക്ക് ആദ്യമത്സരത്തില്‍ വിജയം. ക്രൊയേഷ്യയുടെ മാരിന് ചിലിച്ചിനെ 6-7, 6-4, 6-1 എന്ന സ്കോറിനാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.