ഗോവ: എഎഫ്സി ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ക്ക് മ്യാൻമാറിനെതിരേ സമനില . ഇന്ത്യയുടെ പ്രതിരോധത്തിലെ പിഴവാണ് രണ്ടു ഗോളുകൾ നേടാൻ മ്യാന്മാറിനെ സഹായിച്ചത്.
ആദ്യ മിനുട്ടില്‍ത്തന്നെ ഇന്ത്യന്‍ ഡിഫന്‍സിന്റെ അബദ്ധം മുതലാക്കി 13-ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് ഛേത്രി ഇന്ത്യയെ ഒപ്പം എത്തിച്ചു. പക്ഷെ 19-ാം മിനിറ്റിൽ വീണ്ടും ഇന്ത്യക്ക് പിഴച്ചു . ക്യാൻ കൊക്കോ ആണ് മ്യാന്മാറിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇന്ത്യയുടെ ആദ്യത്തെ സമനില ആണ് ഇത്. ആദ്യ നാലു മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.