+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോഹ്‌ലിയും ബുംറയും മുന്നില്‍

ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി20 റാ​ങ്കിം​ഗി​ല്‍ ബാ​റ്റ്സ്മാ​ന്‍മാ​രി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ബൗ​ള​ര്‍മാ​രി​ല്‍ ജ​സ്പ്രീ​ത് ബും​റ​യും ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ബാ​റ്
കോഹ്‌ലിയും ബുംറയും മുന്നില്‍
ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ല്‍ ബാ​റ്റ്സ്മാ​ന്‍മാ​രി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ബൗ​ള​ര്‍മാ​രി​ല്‍ ജ​സ്പ്രീ​ത് ബും​റ​യും ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ബാ​റ്റ്സ്മാ​ന്‍മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള​ള ഓ​സീ​സ് താ​രം ആ​രോ​ണ്‍ ഫി​ഞ്ചു​മാ​യു​ള്ള ലീ​ഡ് കോ​ഹ്്‌​ലി 40 പോ​യി​ന്‍റാ​ക്കി ഉ​യ​ര്‍ത്തി​യ​തോ​ടെ വേ​ഗ​ത്തി​ല്‍ ഈ​സ്ഥാ​ന​ത്തി​ന് ഇ​ള​ക്ക​മു​ണ്ടാ​കി​ല്ല.

അ​തേ​സ​മ​യം ഇ​വ​രെ​ക്കൂടാ​തെ ബാ​റ്റിം​ഗി​ലും ബാ​ളിം​ഗി​ലും ആ​ദ്യ ഇ​രു​പ​ത് റാ​ങ്കി​ല്‍ മ​റ്റ് ഇ​ന്ത്യ​ന്‍താ​ര​ങ്ങ​ളി​ല്ല. ഓ​പ്പ​ണ​ര്‍മാ​രാ​യ രോ​ഹി​ത് ശ​ര്‍മ, ശി​ഖ​ര്‍ ധ​വാ​ന്‍ എ​ന്നി​വ​ര്‍ 21, 45 സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. ധ​വാ​ന്‍ 20 സ്ഥാ​ന​ങ്ങ​ളാ​ണു മു​ന്നോ​ട്ടു​ക​യ​റി​യ​ത്. എ​വി​ന്‍ ലെ​വി​സ്, കെയ്ൻ വി​ല്യം​സ​ണ്‍, ഗ്രെ​ന്‍ മാ​ക്സ്‌വെ​ല്‍ എ​ന്നി​വ​രാ​ണ് ആ​ദ്യ അ​ഞ്ച് സ്ഥാ​ന​ത്തു​ള​ള മ​റ്റ് താ​ര​ങ്ങ​ള്‍.

ബൗ​ള​ര്‍മാ​രി​ല്‍ 724 പോ​യ​ന്‍റ് നേ​ടി​യാ​ണ് ബും​റ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത്. 719 പോ​യ​ന്‍റു​മാ​യി പാ​ക്കി​സ്ഥാ​ന്‍റെ ഇ​മാ​ദ് വ​സീ​മും 717 പോ​യ​ന്‍റു​മാ​യി റാ​ഷി​ദ് ഖാ​നു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ബാ​ളിം​ഗി​ലി​ല്‍ 26ാം സ്ഥാ​ന​ത്തു​ള്ള ഭു​വ​നേ​ശ്വ​ര്‍ കു​മാ​റാ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. ലെ​ഗ് സ്പി​ന്ന​ര്‍ യു​സ്്‌​വേ​ന്ദ്ര ചാ​ഹ​ല്‍ 22 സ്ഥാ​ന​ങ്ങ​ള്‍ ക​യ​റി 30ാം സ്ഥാ​ന​ത്തെ​ത്തി.