ഒഡെന്‍സ്: ഡെന്മാര്ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടറില്‍. മുന്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ലീ ചോംഗ് വീയെ 21-17, 11-21, 21-19ന് അട്ടിമറിച്ചാണ് പ്രണോയ് ക്വാര്‍ട്ടറില്‍ കടന്നത്.
പി.വി. സിന്ധു ആദ്യ റൗണ്ടിലേ പുറത്തായി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-17, 23-21) ചൈനയുടെ ചെന്‍ യൂഫിയാണ്് സിന്ധുവിനെ പരാജയപ്പെടുത്തിയത്.
പി.വി. സിന്ധു ആദ്യ റൗണ്ടിലേ പുറത്തായി. നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-17, 23-21) ചൈനയുടെ ചെന്‍ യൂഫിയാണ്് സിന്ധുവിനെ പരാജയപ്പെടുത്തിയത്.