+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്കു മു​ന്നേ​റ്റം

ന്യൂ​ഡ​ല്‍ഹി: ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ര​ണ്ടു സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി. 2019 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്കു റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം ഉ​ണ്ടാ​യ​ത്. ര
ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്കു മു​ന്നേ​റ്റം
ന്യൂ​ഡ​ല്‍ഹി: ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ര​ണ്ടു സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി. 2019 എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ക്കു റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം ഉ​ണ്ടാ​യ​ത്. ര​ണ്ടു സ്ഥാ​നം മു​ന്നോ​ട്ടു ക​യ​റി​യ ഇ​ന്ത്യ 105-ാം സ്ഥാ​ന​ത്തെ​ത്തി. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി ഒ​ന്നാ​മ​തും ബ്ര​സീ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ മൂ​ന്നാ​മ​തും അ​ര്‍ജ​ന്‍റീ​ന നാ​ലാ​മ​തും ബെ​ല്‍ജി​യം അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്.