കളമശേരി: മുപ്പത്തിരണ്ടാമത് ഫാ. ഫ്രാൻസിസ് സെയിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ് കൊരട്ടി, അൽവെറീന മെട്രിക് സ്കൂൾ കോയന്പത്തൂർ, ജിവിഎച്ച്എസ്എസ് തലശേരി, ലേഡി ശിവസ്വാമി അയ്യർ ചെന്നൈ എന്നിവ പെണ്‍കുട്ടികളുടെ വിഭാഗം സെമിയിൽ പ്രവേശിച്ചു.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം, സിൽവർ ഹിൽസ് എച്ച്എസ്എസ് കോഴിക്കോട്, ആതിഥേയരായ രാജഗിരി സ്കൂൾ, ഗിരിദീപം ബഥാനി, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് തിരുവനന്തപുരം, ഡോണ്‍ ബോസ്കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട, എസ്എച്ച് സിഎംഐ പബ്ലിക് സ്കൂൾ തേവര എന്നിവ ക്വാർട്ടറിൽ കടന്നു.