ബെയ്ജിംഗ്: റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ടെന്നീസ് കോര്‍ട്ടില്‍ വീണ്ടും വിസ്മയം തീര്‍ക്കുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ ചെനയിലെ ടിയാന്‍ജിന്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. ചൈനയുടെ പെംഗ് ഷുവായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലില്‍ കടന്നത്. സ്കോര്‍: 6-3, 6-1.
നിലവിലെ ചാമ്പ്യനായ പെംഗിനെ കേവലം 78 മിനിറ്റുകള്‍ക്കുള്ളില്‍ ഷറപ്പോവ മലര്‍ത്തിയടിച്ചു. ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും തോല്‍ക്കാതെയാണ് ഷറപ്പോവയുടെ ഫൈനലിലേക്കുള്ള മുന്നേറ്റം. ഫൈനലില്‍ ബലാറസിന്റെ അരിന സബാലെന്കയാണ് ഷറപ്പോവയുടെ എതിരാളി.