+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നദാൽ സെമിയിൽ

ഷാം​ഗ്ഹാ​യ്: ഷാം​ഗ്ഹാ​യ് മാ​സ്റ്റേ​ഴ്സ് സെ​മി​യി​ൽ ലോ​ക ഒ​ന്നാം​ ന​ന്പ​ർ റാ​ഫേ​ൽ ന​ദാ​ൽ നാ​ലാം സീ​ഡ് താ​രം മ​രി​ൻ സി​ലി​ച്ചിനെ നേ​രി​ടും. ക്വാ​ർ​ട്ട​റി​ൽ ഗ്രി​ഗോ​ർ ദി​മി​ത്രോ​വി​നെ 64, 67(
നദാൽ സെമിയിൽ
ഷാം​ഗ്ഹാ​യ്: ഷാം​ഗ്ഹാ​യ് മാ​സ്റ്റേ​ഴ്സ് സെ​മി​യി​ൽ ലോ​ക ഒ​ന്നാം​ ന​ന്പ​ർ റാ​ഫേ​ൽ ന​ദാ​ൽ നാ​ലാം സീ​ഡ് താ​രം മ​രി​ൻ സി​ലി​ച്ചിനെ നേ​രി​ടും. ക്വാ​ർ​ട്ട​റി​ൽ ഗ്രി​ഗോ​ർ ദി​മി​ത്രോ​വി​നെ 6-4, 6-7(4-7), 6-3 നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ സെ​മി​യി​ലെ​ത്തി​യ​ത്. പതിനാറു ത​വ​ണ ഗ്രാ​ൻ​സ്‌​ലാം നേ​ടി​യി​ട്ടു​ള്ള ന​ദാ​ൽ ഷാം​ഗ്ഹാ​യ് മാ​സ്റ്റേ​ഴ്സ് ടൈ​റ്റി​ൽ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല.