ബംഗളൂരു: എഎഫ്സി ഏഷ്യന്‍കപ്പ് യോഗ്യത ലക്ഷ്യമാക്കി ടീം ഇന്ത്യ ഇന്നിറങ്ങും. യോഗ്യതാ മത്സരത്തില്‍ മക്കാവുവാണ് ഇന്ത്യയുടെ എതിരാളികള്‍. മക്കാവുവിനെതിരേ വിജയിച്ചാല്‍ 2019ല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിലേക്ക് ഇന്ത്യ യോഗ്യത നേടും. 2011ലാണ് ഇന്ത്യ അവസാനമായി വന്‍കരയുടെ ഫുട്ബോള്‍ പോരാട്ടത്തിനിറങ്ങിയത്.