ഗോഹട്ടി: ഹോണ്ടുറാസിനെ തോല്‍പ്പിച്ച് ലോകകപ്പ് ടൂര്‍ണമെന്റ് തുടങ്ങാന്‍ ജപ്പാന് ഇന്ന് കോണ്കാകഫിലെ ടീം ഹോണ്ടുറാസിനെ നേരിടും. 1993ല്‍ ജപ്പാന് ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റില്‍ ജപ്പാന് ക്വാര്‍ട്ടറിലെത്തിയിരുന്നു. ലോകകപ്പില്‍ ജപ്പാന്റെ അരങ്ങേറ്റവും ആ വര്‍ഷമായിരുന്നു. പിന്നീട് 2011ലും ക്വാർട്ടറിലെത്തി.
2007 മുതല്‍ അണ്ടര്‍ 17 ലോകകപ്പില്‍ ഉള്ളവരാണ് ഹോണ്ടുറാസ്. 2011 ല്‍ മാത്രമാണ് യോഗ്യത നേടാതെ പോയത്. 2013ല്‍ ക്്്വാര്ട്ടറിലെത്തിയതാണ് വലിയ നേട്ടം.
എഎഎഫ്സി അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ സെമിയിലെത്തിക്കൊണ്ടാണ് ജപ്പാന് ലോകകപ്പിനു യോഗ്യത നേടിയത്.
യോഷിറോ മോരിയാമയാണ് പരിശീലകന്. ജപ്പാന് ദേശീയ ടീമില്‍ മുന്‍ പ്രതിരോധ താരമായിരുന്നു ഇദ്ദേഹം. പരിശീലകനായും കളിക്കാരനാരും പരിചയസമ്പന്നാണ്.
ജാപ്പനീസ് മെസി എന്നു വിളിപ്പേരുള്ള തേക്ഫുസ കുബോയും സെറോസോ ഒസാക്കയുമാണ് പധാനതാരങ്ങള്.