ബര്‍ലിന്‍: കാര്‍ലോ ആൻസലോട്ടിയുടെ പകരക്കാരനായുള്ള അന്വേഷണം അവസാനിച്ചു. യൂപ്പ് ഹെയ്ങ്ക്സിനെ വീണ്ടും ബയേണ്‍ മ്യൂണിക്കിന്റെ പരിശീലകനായി തെരഞ്ഞെടുത്തു.
ഹെയ്ങ്ക്സ് നാലാം വട്ടമാണ് ബയേണിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.
ഹെയ്ങ്ക്സ് നാലാം വട്ടമാണ് ബയേണിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്.