മുംബൈ: അണ്ടര്‍ 17 ലോകകപ്പില്‍ മാലിയെ പരാജയപ്പെടുത്തി പരാഗ്വയ്ക്ക് വിജയത്തുടക്കം. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കായിരുന്നു പരാഗ്വയുടെ വിജയം.
അന്റോണിയോ ഗല്ല്യാനോ, ലിനാര്‍ഡോ സാഞ്ചസ് എന്നിവര്‍ ആദ്യ പകുതിയില്‍ പരാഗ്വെയ്ക്കായി ഗോള്‍ നേടി. ഹാജി ദ്രാമെ, ലസ്സാനാ എന്ഡ്യാ എന്നിവര്‍ മാലിക്കായി ഗോള്‍ മടക്കി. ആദ്യ പകുതിയില്‍ രണ്ടു ടീമുകളും സമനില പാലിച്ചു.
55-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അലന് റോഡ്രിഗസ് പരാഗ്വയെ വീണ്ടും മുന്നിലെത്തിച്ചു. വിജയവും സമ്മാനിച്ചു.