കോഴിക്കോട്: 23 വയസിൽ താഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യമത്സരം നാളെ വയനാട് കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ നടക്കും. ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം- ഫാബിദ് ഫാറുഖ് അഹമ്മദ് (ക്യാപ്റ്റന്‍) , രോഹന് എസ്. കുന്നുമ്മല്‍, ആനന്ദ് കൃഷ്ണന്, അല്ബിന് ഏലിയാസ്, ഡാരില്‍ എസ് . ഫെരാരിയോ, സല്മാന് നിസാര്‍, അക്ഷയ് കെ.സി, സിജോമോന്‍ ജോസഫ്, വിഷ്ണുരാജ് ( വിക്കറ്റ്കീപ്പര്‍) , ആത്തിഫ് ബിന്‍ അഷ്റഫ്, ഫാനൂസ്എഫ്, റബിന് കൃഷ്ണ, വിശാഖ് ചന്ദ്രന്, അനുജ് ജോട്ടിന്‍, ആനന്ദ് ജോസഫ്.
മാനേജര്‍ - യു. മനോജ്, കോച്ച്-രാംപ്രകാശ്,എം. രാജഗോപാല്‍, അസിസ്റ്റന്റ്കോച്ച്- ജിതിന് ഫ്രാന്‍സിസ്, ഫിസിയോ- ഉണ്ണികൃഷ്ണന്, ട്രെയിനര്‍-സേനാപതി. 25 മുതല്‍ 28 വരെ നടക്കുന്ന കേരള-മുംബൈ മത്സരവും നവംബര്‍11 മുതല്‍ 14 വരെ നടക്കുന്ന കേരള - തമിഴ്നാട് മത്സരവും വയനാട് കൃഷ്ണഗിരിസ്റ്റേഡിയത്തിലാണ്. കേരള - ഹരിയാന മത്സരം 15 മുതല്‍- 18 വരെ ഹരിയാനയിലാണ്.