പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച ദക്ഷിണമേഖല സീനിയർ സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ വനിതാ വിഭാഗം ആദ്യ മത്സരത്തിൽ ആതിഥേയരായ കേരള ടീം ഗോവയെ പരാജയപ്പെടുത്തി (സ്കോർ: 2 -0).
പുരുഷവിഭാഗം ആദ്യ മത്സരത്തിൽ ഗോവ, കർണാടകയെ പരാജയപ്പെടുത്തി ( 11 - 0). രണ്ടാംമത്സരത്തിൽ കേരളം പോണ്ടിച്ചേരിയെ പരാജയപ്പെടുത്തി (15 -1). ചാന്പ്യൻഷിപ്പ് നാളെ സമാപിക്കും.