കര്‍ണാടകയിലെ ശിക്കാരിപുരയില്‍ നടക്കുന്ന ദേശീയ ജൂണിയര്‍ നാഷണല്‍ ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യഥാക്രമം വിവേകും (കൊല്ലം) ശ്രീലക്ഷ്മിയും (തിരുവനന്തപുരം) നയിക്കും.
ടീം ആണ്‍കുട്ടികള്‍: വി.ആര് വിവേക്, അനന്തഗോപന്‍, മുഹമ്മദ് ഫെബിന് (കൊല്ലം), നിഥിന് ലോറന്‍സ്, ആകാശ് ഘോഷ് (പത്തനംതിട്ട), പി.എസ് അഭിരാം (ഇടുക്കി), റ്റി.മിഥുന്, മുഹമ്മദ് ആഷിക് (മലപ്പുറം), എ.ഹാരിഫ്, സി.എസ് സില്ജോയ് (പാലക്കാട്). സോളമന് ജോണ്‍ (കോച്ച്), സന്തോഷ് ഇമ്മട്ടി (മാനേജര്‍). ടീം പെണ്‍കുട്ടികള്‍: എം.എസ് ശ്രീലക്ഷ്മി, ബി.എച്ച് ആര്യ ദാസ്, സി.എസ് ആര്യ (തിരുവനന്തപുരം), പി.യു. അപര്‍ണ്ണ, റ്റി.അഞ്ജു കിഷോര്‍, കെ.എസ് ആര്യ, എ.യു അഞ്ജന (എറണാകുളം), വി.എസ് ശ്രീധു (പാലക്കാട്), റോസ്ന പ്രിന്‍സ് (കോട്ടയം), സി.ഡി ഡെല്‍മ (തൃശൂര്‍), എല്‍.മിനിമോള്‍ (മാനേജര്‍), റഷീദ് (കോച്ച്).