തിരുവല്ല: ഒക്ടോബര്‍ എട്ടു മുതല്‍ 14 വരെ രാജസ്ഥാനിലെ ദിദ്വാനയില്‍ നടക്കുന്ന 44-ാമത് സബ്ജൂണിയര്‍ ദേശീയ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ ടീമിനെ വെണ്ണിക്കുളം ബഥനി അക്കാദമിയിലെ ജോര്‍ദാന്‍ ചെറിയാനും പെണ്‍കുട്ടികളുടെ ടീമിനെ വടകര സെന്റ് ആന്റണീസ് എച്ച്എസ്എസിലെ മാളവികയും നയിക്കും.
ആണ്‍കുട്ടികളുടെ പരിശീലകന് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ജോണ്സണ് ആണ്. ടീം മാനേജര്‍ അഖില്‍ പി. പെണ്‍കുട്ടികളുടെ ടീമിനെ കോഴിക്കോടു സ്വദേശി മുഹമ്മദ് പരിശീലിപ്പിക്കും. കണ്ണൂര്‍ സ്വദേശി ജിജി ജോണാണ് മാനേജര്‍.