+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ട്രിക്കോവ ക്വാർട്ടറിൽ

ടോക്കി​യോ: ചെ​ക് താ​രം ബാ​ര്‍ബ​റ സ്ട്രി​ക്കോ​വ പാ​ന്‍ പ​സ​ഫി​ക് ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രി​ക്കോ​വ അ​വ​സാ​ന എ​ട്ടി​
സ്ട്രിക്കോവ ക്വാർട്ടറിൽ
ടോക്കി​യോ: ചെ​ക് താ​രം ബാ​ര്‍ബ​റ സ്ട്രി​ക്കോ​വ പാ​ന്‍ പ​സ​ഫി​ക് ഓ​പ്പ​ണ്‍ ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രി​ക്കോ​വ അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം​പി​ടി​ച്ച​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കാ​യി​രു​ന്നു സ്ട്രി​ക്കോ​വ​യു​ടെ വി​ജ​യം. സ്‌​കോ​ര്‍: 7-5, 7-6 (5). ക്വാ​ര്‍ട്ട​റി​ല്‍ സ്ട്രി​ക്കോ​വ റ​ഷ്യ​യു​ടെ അ​ന​സ്താ​സ്യ പാവ്‌ലിയു​ചെ​ന്‍കോ​വ​യെ നേ​രി​ടും.നേരിട്ടുള്ള സെറ്റുകൾക്കാണെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. ആദ്യസെറ്റ് വലിയ വെല്ലുവിളിയില്ലാതെ നേടിയെങ്കിലും രണ്ടാം സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ചു പോരാടി.