എഡ്മണ്ടൻ (കാനഡ): ഡേവിസ് കപ്പ് ടെന്നീസ് ലോകഗ്രൂപ്പ് പ്ലേ ഓഫിൽ കാനഡയ്ക്കെതിരായ പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് കനേഡിയന്‍ താരം ബ്രെയ്ഡന്‍ ഷ്നൂറിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 5-7, 7-6(4), 7-5, 7-5. അതേസമയം ഏറെ വിജയപ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യന്‍ താരം യുകി ഭാംബ്രി ഡെനിസ് ഷപോവലോവിനോട് പരാജയപ്പെട്ടു. ആദ്യ സെറ്റുകളില്‍ മുന്‍തൂക്കം നിലനിര്‍ത്തിയ യുകി ക്രമേണ ഷപോവലോവിന് കീഴടങ്ങി. സ്കോര്‍നില 6-7(2),4-6, 7-6(6), 6-4, 1-6.
ഇരുപത്തിരണ്ടുകാരനായ രാംകുമാര്‍ ലോകറാങ്കിംഗില്‍ 154-ാം സ്ഥാനത്താണ്.
ഇരുപത്തിരണ്ടുകാരനായ രാംകുമാര്‍ ലോകറാങ്കിംഗില്‍ 154-ാം സ്ഥാനത്താണ്.