ലണ്ടന്‍: 2024ലെയും 2028ലെയും ഒളിമ്പിക്സ് വേദികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ഇതുപ്രകാരം 2024ല്‍ പാരീസിലും 2028ല്‍ ലോസാഞ്ചലസിലും ഒളിമ്പിക്സ് നടക്കും. ഇന്നലെ ചേര്‍ന്ന അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്.
ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്സിനു വേദിയാകുന്നത്. നേരത്തെ 2024ലേത് ലോസാഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്.
ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്സിനു വേദിയാകുന്നത്. നേരത്തെ 2024ലേത് ലോസാഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്.