സംപൗളോ: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇതാ സന്തോഷ വാർത്ത. ബ്രസീലിന്റെ വണ്ടര്‍ കിഡ് വിനീഷ്യസ് ജൂനിയര്‍ പന്തുതട്ടുമെന്ന് ഉറപ്പായി. അടുത്ത മാസം നടക്കുന്ന അണ്ടര്‍ പതിനേഴ് ലോകകപ്പിനായി വിനീഷ്യസിനെ ഉള്‍പ്പെടുത്തി ബ്രസീല്‍ ടീം പ്രഖ്യാപിച്ചു. 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രസീലിയന്‍ ക്ലബായ ഫ്ളമെംഗോയുടെ ഫോര്‍വേഡായ വിനീഷ്യസ് അടുത്ത വര്‍ഷം മുതല്‍ റയല്‍ മാഡ്രിഡിന്റെ താരമാണ്. ലോകഫുട്ബോളിൽ ഇന്ന് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന യുവതാരമാണ് വിനീഷ്യസ്. വിനീഷ്യസിനൊപ്പം മികച്ച താരമായ മിഡ്ഫീല്‍ഡര്‍ അലന്സിനോയും ഇന്ത്യയിലെത്തും. ബ്രസീല്‍ അണ്ടര്‍ പതിനേഴ് കോപ്പ ചാമ്പ്യന്മാരായപ്പോള് ഏഴു ഗോളുകളുമായി വിനീഷ്യസ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരു ന്നു.
ഗോള്‍ കീപ്പര്‍: ഗബ്രിയേല്‍, അലക്സാണ്ട്രെ, യുറിസെന. പ്രതിരോധം: വെസ്ലി, കാന്‍ഡിഡോ, വെവേഴ്സണ്, ഹാള്‍ട്ടര്‍, മാത്യൂസ്, എഡ്വാര്‍ഡോ, ഗൂത് മധ്യനിര: അലന്സിനോ, അന്റോണിയോ, നെസ്റ്റര്‍, ബോബ്സിന്, യാന്‍, വിറ്റിഞ്ഞോ മുന്നേറ്റനിര: ബ്രെണ്ണര്‍, ലിങ്കണ്, പോളീഞ്ഞീ, വിനീഷ്യസ്, ആല്‍ബര്‍ട്ടോ .