ആലപ്പുഴ: പുന്നപ്ര ജ്യോതിനികേതന്‍ സ്കൂളില്‍ നടക്കുന്ന 44-ാമത് അഖില കേരള ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ തിരുവനന്തപുരവും എറണാകുളവും ഏറ്റുമുട്ടും.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ടയും തൃശൂരും തമ്മിലാണ് മത്സരം. ഇന്നലെ നടന്ന സെമിഫൈനലില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കോട്ടയത്തേയും എറണാകുളം കോഴിക്കോടിനെയുമാണ് പരാജയപ്പെടുത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ട ആലപ്പുഴയേയും തൃശൂര്‍ കോട്ടയത്തേയും പരാജയപ്പെടുത്തി. ഇന്നു വൈകുന്നേരം നാലിന് പെണ്‍കുട്ടികളുടെ ഫൈനലും അഞ്ചിന് ആണ്‍കുട്ടികളുടെ ഫൈനലും നടക്കും. രാവിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ലൂസേഴ്സ് ഫൈനല്‍ നടക്കും.