+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെ​സെ ഗോ​ളി​ല്‍ ആ​ഴ്‌​സ​ണ​ലി​ന് തോ​ല്‍വി

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ലി​നു പ​രാ​ജ​യം. സ്റ്റോ​ക് സി​റ്റി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ആ​ഴ്‌​സ​ണ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്ത
ജെ​സെ ഗോ​ളി​ല്‍ ആ​ഴ്‌​സ​ണ​ലി​ന് തോ​ല്‍വി
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ലി​നു പ​രാ​ജ​യം. സ്റ്റോ​ക് സി​റ്റി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ആ​ഴ്‌​സ​ണ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഈ ​സീ​സ​ണി​ല്‍ ടീ​മി​നൊ​പ്പം ചേ​ര്‍ന്ന ജെ​സെ റോ​ഡ്രി​ഗ​സാ​ണ് സ്റ്റോക്കിന്‍റെ വി​ജ​യ​ഗോ​ള്‍ നേ​ടി​യ​ത്.

സ്പാ​നി​ഷ് താ​ര​വും ക​ഴി​ഞ്ഞ സി​സീ​ണി​ല്‍ പാ​രീ സാ​ന്‍ ഷ​ര്‍മെ​യ്‌​നു വേ​ണ്ടി ക​ളി​ക്കു​ക​യും ചെ​യ്ത താ​ര​മാ​ണ് ജെ​സെ. 47-ാം മി​നി​റ്റി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ലി​ന്‍റെ നെ​ഞ്ച​കം പി​ള​ര്‍ന്ന ഗോ​ള്‍ പി​റ​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ ലെ​സ്റ്റ​ര്‍ സി​റ്റി​യെ 4-3നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ലീ​ഗി​ല്‍ ആ​റു പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡാ​ണ് മു​ന്നി​ല്‍.