+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ മൗറീഷ്യസിനെതിരേ

മും​ബൈ: ഏ​ഷ്യാ​ക​പ്പ് ഫുട്ബോളി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ മ​കാ​വു​വി​നോ​ട് ഏ​റ്റു​മു​ട്ടു​ന്ന​തി​നു മു​മ്പാ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് മൗ​റീ​ഷ്യ​സി​നെ നേ​രി​ടും. ത്രി​
ഇന്ത്യ മൗറീഷ്യസിനെതിരേ
മും​ബൈ: ഏ​ഷ്യാ​ക​പ്പ് ഫുട്ബോളി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ മ​കാ​വു​വി​നോ​ട് ഏ​റ്റു​മു​ട്ടു​ന്ന​തി​നു മു​മ്പാ​യു​ള്ള പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് മൗ​റീ​ഷ്യ​സി​നെ നേ​രി​ടും. ത്രി​രാ​ഷ്‌ട്ര ടൂ​ര്‍ണ​മെ​ന്‍റി​ലെ മൂ​ന്നാ​മ​ത്തെ ടീം ​സെ​ന്‍റ് കി​റ്റ്‌​സ് ആ​ന്‍ഡ് നെ​വി​സ് ആ​ണ്.

ഫി​ഫ റാ​ങ്കിം​ഗി​ല്‍ 97-ാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ 160 -ാം സ്ഥാ​ന​ക്കാ​രാ​യ മൗ​റീ​ഷ്യ​സി​നോ​ടും 125-ാ റാ​ങ്കി​ലു​ള്ള സെ​ന്‍റ് കി​റ്റ്‌​സ് ആ​ന്‍ഡ് നെ​വി​സി​നോ​ടും ഏ​റ്റു​മു​ട്ടു​ന്ന​ത് പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് പ​രി​ശീ​ല​ക​ന്‍ സ്റ്റീ​ഫ​ന്‍ കോ​ണ്‍സ്റ്റ​ന്‍റ​യി​ന്‍ പ​റ​യു​ന്നു. പു​തി​യ ക​ളി​ക്കാ​ര്‍ക്ക് അ​വ​സ​ര​മൊ​രു​ങ്ങുമെന്നും അദ്ദേഹം അറിയിച്ചു.