അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസിലെ ഫൈനല്‍ റൗണ്ടില്‍ റഷ്യയുടെ ഇയാന്‍ നെ പോ നിയാച്ച്ച്ചിയെ പരാജയ പ്പെടുത്തി ഫ്രാന്‍സിന്റെ മാക്സി മെ വാച്ചിയര്‍ ലെ ഗ്രാവേ ആറുപോയിന്റുമായി കപ്പ് നേടി. സൊ വെസ്ലിയുമായി പോയിന്റ് പങ്കുവച്ച വിശ്വനാഥന് ആനന്ദും ലെ വോണ്‍ അരോണിയനെ പരാജയപ്പെടുത്തിയ ലോക ചാമ്പ്യന്മാഗ്ന സ് കാള്‍ സനും അഞ്ചര പോയിന്റ്മായി രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.