ബര്‍ലിന്‍: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷന്മാർക്കു നിരാശ. വെങ്കല മെഡലിനായി പുരുഷന്മാർ ഇറങ്ങും. വെങ്കലമെഡലിനുള്ള പോരാട്ട ത്തിൽ സീഡിംഗില്‍ പിന്നിലുള്ള ജര്‍മനിയെ നേരിടും. അഞ്ചാം സീഡ് ഇന്ത്യന്‍ ത്രയത്തിൽ അഭിഷേക് വര്‍മ,അമന് സൈനി, അമന്‍ജീത് സിംഗ് എന്നിവരാണുള്ളത്.