+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കായികരംഗത്തു വ്യക്തിതാൽപര്യങ്ങൾ കടന്നുവരരുതെന്നു മുഖ്യമന്ത്രി

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​യി​​ക രം​​ഗ​​ത്തു വ്യ​​ക്തി​​താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​ര​​രു​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. മു​​പ്പ​​ത്ത​​ഞ്ചാ​​മ​​തു ദേ​​ശീ​​യ ഗെ​​യ
കായികരംഗത്തു വ്യക്തിതാൽപര്യങ്ങൾ കടന്നുവരരുതെന്നു മുഖ്യമന്ത്രി
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​യി​​ക രം​​ഗ​​ത്തു വ്യ​​ക്തി​​താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​ര​​രു​​തെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. മു​​പ്പ​​ത്ത​​ഞ്ചാ​​മ​​തു ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി മെ​​ഡ​​ൽ നേ​​ടി​​യ 68 കാ​​യി​​ക താ​​ര​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ സ​​ർ​​വീ​​സി​​ൽ നി​​യ​​മ​​നം ന​​ൽ​​കി​​ക്കൊ​​ണ്ടു​​ള്ള ഉ​​ത്ത​​ര​​വ് സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ ഡ​​ർ​​ബാ​​ർ ഹാ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ കൈ​​മാ​​റി​​ക്കൊ​​ണ്ടു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി.

വ്യ​​ക്തി​​താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​ന്നാ​​ൽ പു​​തി​​യ താ​​ര​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത​​ക​​ൾ​​ക്കു തി​​രി​​ച്ച​​ടി​​യു​​ണ്ടാ​​കും. യോ​​ഗ്യ​​ത അ​​യോ​​ഗ്യ​​ത​​മാ​​യി മാ​​റു​​ന്ന അ​​വ​​സ്ഥ​​വ​​രും. കേ​​ര​​ള​​ത്തി​​ന്‍റെ കാ​​യി​​ക ഭാ​​വി​​യെ​​യും നേ​​ട്ട​​ങ്ങ​​ളെ​​യും ത​​ക​​ർ​​ക്കും. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ കാ​​യി​​ക രം​​ഗ​​ത്തു ദു​​ഷ്പ്ര​​വ​​ണ​​ത​​ക​​ൾ ഉ​​ണ്ടാ​​ക​​രു​​തെ​​ന്നു സ​​ർ​​ക്കാ​​രി​​നു നി​​ർ​​ബ​​ന്ധ​​മു​​ണ്ട്. ദു​​ഷ്പ്ര​​വ​​ണ​​ത​​ക​​ൾ ഉ​​യ​​രു​​ന്ന സ​​ന്ദ​​ർ​​ഭ​​മു​​ണ്ടാ​​യാ​​ൽ അ​​ത് അം​​ഗീ​​ക​​രി​​ക്കാ​​ത്ത മ​​നോ​​ഭാ​​വ​​മാ​​കും സ​​ർ​​ക്കാ​​രി​​ൽ നി​​ന്നു​​ണ്ടാ​​കു​​ക​​യെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.