+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ ക​​​ളി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷ: ശ്രീ​​​ശാ​​​ന്ത്

ഗു​​​രു​​​വാ​​​യൂ​​​ർ: കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യ​​​തി​​​നു​​​ശേ​​​ഷം സ്വ​​​ന്തം പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ വീ​​​ണ്ടും ഇ​​​ന്ത്യ​​​ൻ ക്രിക്കറ്റ് ടീ​​​മി​
ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ ക​​​ളി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന്  പ്ര​​​തീ​​​ക്ഷ: ശ്രീ​​​ശാ​​​ന്ത്
ഗു​​​രു​​​വാ​​​യൂ​​​ർ: കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യ​​​തി​​​നു​​​ശേ​​​ഷം സ്വ​​​ന്തം പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ വീ​​​ണ്ടും ഇ​​​ന്ത്യ​​​ൻ ക്രിക്കറ്റ് ടീ​​​മി​​​ൽ തി​​​രി​​​ച്ചെ​​​ത്തി ലോ​​​ക​​​ക​​​പ്പി​​​ൽ ക​​​ളി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി മു​​​ൻ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്ത്.

മ​​​ക​​​ന്‍റെ ചോ​​​റൂ​​​ണി​​​നു ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തി​​​യ ശ്രീ​​​ശാ​​​ന്ത് ദീ​​​പി​​​ക​​​യോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡും കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ടെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​റ​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ കോ​​​ട​​​തി​​​യി​​​ൽ ഇ​​​തു​​​വ​​​രെ യാ​​​തൊ​​​രു പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ഒ​​​രു ക്രി​​​ക്ക​​​റ്റ് അ​​​ക്കാ​​​ദ​​​മി തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു​​​പോ​​​ലും അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത എ​​​ന്തു തെ​​​റ്റാ​​​ണ് ചെ​​​യ്ത​​​തെ​​​ന്ന് അ​​​റി​​​യി​​​ല്ല- ശ്രീശാന്ത് പറഞ്ഞു