മുംബൈ: ഐഎസ്എൽ ഡ്രാഫ്റ്റ് അവസാനിച്ചപ്പോൾ വിവിധ ക്ലബ്ബുകളിലായി ഇടം നേടിയത് 11 കേരള താരങ്ങളാണ്. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് കൂടുതല്‍ മലയാളികളെ സ്വന്തമാക്കിയത്. സി.കെ. വിനീത്, റിനോ ആന്റോ, പ്രശാന്ത്, അജിത് ശിവന് എന്നീ മലയാളികള്‍ ടീമിലെത്തി. ബംഗളൂരു എഫ്സിയിലും ഡല്‍ഹി ഡൈനാമോസിലും അത്ലറ്റിക്കോ ഡി കോല്‍ക്കത്തയിലും മലയാളികള്‍ ആരുമില്ല.
വിവിധ ക്ലബ്ബുകളില്‍ ഇടം നേടിയ മലയാളി താരങ്ങള്‍
കേരള ബ്ലാസ്റ്റേഴ്സ് : സി.കെ. വിനീത്, റിനോ ആന്റോ, പ്രശാന്ത്, അജിത് ശിവന്.
നോര്‍ത്ത് ഇസ്റ്റ് യുണൈറ്റഡ്: ടി.പി. രഹനേഷ്, അബ്ദുള്‍ ഹക്കു
ചെന്നൈയിന് എഫ്സി: മുഹമ്മദ് റാഫി, ഷാഹിന്‍ലാല്‍
ജംഷഡ്പുര്‍ എഫ്സി: അനസ് എടത്തൊടിക
മുംബൈ സിറ്റി : സക്കീര്‍ മുണ്ടംപാറ
പൂന സിറ്റി: ആഷിക് കരുണിയാന്
ഓരോ ടീമും മുടക്കിയ തുകയും മിച്ചമുള്ള തുകയും
(ടീം, നിലനിര്‍ത്തിയ താരങ്ങള്‍, ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയ താരങ്ങള്‍, ആകെയുള്ള ഇന്ത്യന്‍ താരങ്ങള്‍, മുടക്കിയ തുക(കോടിയില്‍), മിച്ചമുള്ള തുക എന്ന ക്രമത്തില്‍)
കോല്‍ക്കത്ത 2-13-15-5.62-12.38
ബംഗളൂരു 4-13-17-6.01-11.99
ചെന്നൈയിന് 4-12-16-5.66-12.34
ഡല്‍ഹി 0-15-15-3.91-14.09
ഗോവ 2-13-15-3.9-14.1
പൂന 2-14-16-3.63-14.37
ജംഷഡ്പുര്‍ 0-15-15-4.73-13.27
ബ്ലാസ്റ്റേഴ്സ് 3-13-16-5.93-12.07
മുംബൈ 3-13-16-5.79-12.21
നോര്‍ത്ത്ഈസ്റ്റ് 2-13-15-3.66-14.34