+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കു ര​ണ്ടാം ജ​യം, ഇ​ന്നു പാ​ക്കി​സ്ഥാ​നെ​തി​രേ

ല​ണ്ട​ന്‍: ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ല്‍സി​ല്‍ ഇ​ന്ത്യ​ക്കു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം. പൂ​ള്‍ ബി​യി​ല്‍ ഇ​ന്ത്യ 30ന് ​കാ​ന​ഡ​യെ തോ​ല്‍പ്പി​ച്ചു. ഈ ​ജ​യം പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ന് ഇ​റ​ങ്ങു​
ഇ​ന്ത്യ​ക്കു ര​ണ്ടാം ജ​യം, ഇ​ന്നു പാ​ക്കി​സ്ഥാ​നെ​തി​രേ
ല​ണ്ട​ന്‍: ഹോ​ക്കി ലോ​ക ലീ​ഗ് സെ​മി ഫൈ​ന​ല്‍സി​ല്‍ ഇ​ന്ത്യ​ക്കു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യം. പൂ​ള്‍ ബി​യി​ല്‍ ഇ​ന്ത്യ 3-0ന് ​കാ​ന​ഡ​യെ തോ​ല്‍പ്പി​ച്ചു. ഈ ​ജ​യം പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​ന്ന് ഇ​റ​ങ്ങു​ന്ന ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രും.