ബര്‍ലിന്‍: മുന്‍ മോട്ടോ ജിപി റെയ്സിങ് ചാമ്പ്യന്‍ സൈക്കിളില്‍ പോകുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. നിക്കി ഹെയ്ഡന്റെ മരണം തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം കാരണമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഇറ്റലിയിലെ റിമിനിയില്‍ വച്ച് മുപ്പത്തഞ്ചുകാരന്റെ സൈക്കിള്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 2006 ലാണ് അദ്ദേഹം മോട്ടോ ജിപി ചാമ്പ്യനായത്. മേയ് 17നായിരുന്നു അപകടം. ഇതുവരെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു. മരണ നേരത്ത് നിക്കിയുടെ കുടുംബം ആശുപത്രിയിലുണ്ടായിരുന്നു.
ജോസ് കുമ്പിളുവേലില്‍