തൃശൂർ: സംസ്ഥാന സബ് ജൂണിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ഓവറോൾ ചാമ്പ്യന്മാരായി. എറണാകുളമാണ് റണ്ണർഅപ്പ്. മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനദാനം നിർവഹിച്ചു.
സംഘാടകസമിതി ചെയർമാൻ ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം ടി.ടി. ജെയിംസ്, പി.എം. അബൂബക്കർ, എം.എം. പ്രസാദ്, ആർ. രാമനാഥൻ, ശ്യാമ സ്വാമിനാഥൻ, ടി.ജി. മോഹനൻ, കെ.ആർ. അജിത്ബാബു, കെ.എ. ആര്യ എന്നിവർ പ്രസംഗിച്ചു.