കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) 12 വയസിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി ആലുവ യുസി കോളജില്‍ സമ്മര്‍ ക്യാമ്പ് നടത്തുന്നു. മേയ് അഞ്ച് മുതല്‍ 20 വരെയാണ് ക്യാന്പ്. സമയം രാവിലെ എട്ട് മുതല്‍ 10.30 വരെ. ക്യാമ്പിനെത്തുന്നവര്ക്ക് ആവശ്യമായ കിറ്റ് കെസിഎ നല്‍കും. താത്പര്യമുള്ളവര്‍ 9745201658 (എന്‍.കെ. ഉമേഷ് ), 9447154825 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.