+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൈറ്റ് റൈഡേഴ്‌സിനു മികച്ച സ്‌കോര്‍

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നെ​തി​രേ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു മി​ക​ച്ച സ്‌​കോ​ര്‍. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ്‌​റൈ​ഡേഴ്‌​സ് 20 ഓ​വ​റി​ല്‍ അ
നൈറ്റ് റൈഡേഴ്‌സിനു മികച്ച സ്‌കോര്‍
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നെ​തി​രേ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നു മി​ക​ച്ച സ്‌​കോ​ര്‍. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ്‌​റൈ​ഡേഴ്‌​സ് 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 187 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. 48 പന്തി​ല്‍ 72 റ​ണ്‍സ് നേ​ടി​യ റോ​ബി​ന്‍ ഉ​ത്ത​പ്പ​യാ​ണ് കോ​ല്‍ക്ക​ത്ത​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. ഉ​ത്ത​പ്പ​യു​ടെ ഇ​ന്നിം​ഗ്‌​സി​ല്‍ എ​ട്ടു ഫോ​റു​ക​ളും ര​ണ്ടു സി​ക്‌​സ​റു​ക​ളു​മു​ണ്ടാ​യി​രു​ന്നു. സു​നി​ല്‍ ന​രേ​ന്‍ (17 പ​ന്തി​ല്‍ 42) റ​ണ്‍സും ഗൗ​തം ഗം​ഭീ​ര്‍ (28 പ​ന്തി​ല്‍ 33) കോ​ല്‍ക്കൊ​ത്ത​യ്ക്കു മി​ക​ച്ച തു​ട​ക്കം ന​ല്‍കി.

ഓ​പ്പ​ണിം​ഗി​ല്‍ ന​രേ​നും ഗം​ഭീ​റും നേ​ടി​യ 45 റ​ണ്‍സി​ല്‍ 42 ഉം ​വെ​സ്റ്റ് ഇ​ന്‍ഡീ​സ് താ​ര​ത്തി​ല്‍നി​ന്നാ​യി​രു​ന്നു. നൈ​റ്റ്‌​റൈ​ഡേ​ഴ്‌​സി​നു​വേ​ണ്ടി ഷ​ക്കീ​ബ് അ​ല്‍ ഹ​സ​നും ഗു​ജ​റാ​ത്ത് ല​യ​ണ്‍സി​നു​വേ​ണ്ടി ജ​യിം​സ് ഫോ​ക്‌​ന​റും ഇ​റ​ങ്ങി. കേ​ര​ള​ത്തി​ന്‍റെ ബേ​സി​ല്‍ ത​മ്പി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.