+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മ്മി​ച്ചു ന​ൽ​കി

ക​ൽ​പ്പ​റ്റ: എ​സ്ഡി​പി​ഐ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന് സ​മീ​പം ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മ്മി​ച്ചു ന​ൽ​കി. നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്
ബ​സ് വെ​യ്റ്റിം​ഗ്  ഷെ​ഡ് നി​ർ​മ്മി​ച്ചു  ന​ൽ​കി
ക​ൽ​പ്പ​റ്റ: എ​സ്ഡി​പി​ഐ ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന് സ​മീ​പം ബ​സ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മ്മി​ച്ചു ന​ൽ​കി.
നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സ് ചെ​യ്ത് ഷീ​ണി​ത​രാ​യ ആ​ളു​ക​ൾ​ക്കും എ​സ്ഡി​പി​ഐ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡ്് നി​ർ​മ്മി​ച്ചു​ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​മൈ​ബ മൊ​യ്തീ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബാ​ബു, സെ​ക്ര​ട്ട​റി ഗ​ഫൂ​ർ താ​നേ​രി, ഇ​ബ്രാ​ഹിം അ​റ​യ്ക്ക​ൽ, പി. ​സ​ഫ​റു​ള്ള, ടി.​വി. നി​യാ​സ്, കെ. ​സു​കു​മാ​ര​ൻ, ജ​ഗ​ദീ​ഷ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, എ​സ്ഡി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. അ​യ്യൂ​ബ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ ക​ൽ​പ്പ​റ്റ, കെ.​പി. ബ​ഷീ​ർ, പി. ​ഷ​റ​ഫു​ദ്ദീ​ൻ, അ​ബൂ​ബ​ക്ക​ർ മാ​ട്ടി​ൽ, നൗ​ഫ​ൽ, മു​സ്ത​ഫ അ​റേ​ബ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.