കൊച്ചി: മേഴ്സിക്കുട്ടൻ അത്ലറ്റിക് അക്കാദമിയിലേക്ക് കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നു. 28ന് രാവിലെ ഒൻപതിന് എറണാകുളം തേവര സേക്രഡ് ഹാർട്ട് ഗ്രൗണ്ടിലാണ് സെലക്ഷൻ. 2003, 2004, 2005 വർഷങ്ങളിൽ ജനിച്ച പെൺകുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവർ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് കിറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ: 0484 2663399,