ഹൈദരാബാദ്: ഖേലോ ഇന്ത്യ ബാസ്കറ്റ് ബോള്ചാമ്പ്യന്ഷിപ്പില് കേരള പെണ്‍കുട്ടികള്‍ ഫൈനലില്‍.
അണ്ടര്‍ 14, അണ്ടര്‍ 17 കാറ്റഗറികളിലാണ് കേരളം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. അണ്ടര്‍ 14 ടീം തെലുങ്കാനയെ 48-21 എന്ന സ്കോറിന് തേല്പ്പിച്ചപ്പോള് അണ്ടര്‍ 17 ടീം തമിഴ്നാടിനെ 81-69 എന്ന സ്കോറിനാണ് കീഴടക്കിയത്. അണ്ടര്‍ 14 കാറ്റഗറിയില്‍ കേരളത്തിനായി ആന്മേരി സക്കറിയയും അലീന ആന്റണിയും 16 പോയിന്റുകള്‍ വീതം നേടി ടോപ് സ്കോററായപ്പോള്‍ അണ്ടര്‍ 17ല്‍ 26 പോയിന്റുകള്‍ നേടിയ ജയലക്ഷ്മിയാണ് കേരളത്തിന്റെ താരമായത്.