+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ലേ​ഷ്യ​ന്‍ മാ​സ്‌​റ്റേ​ഴ്‌​സ്; സൈ​ന​യ്ക്ക് കി​രീ​ടം വി​ളി​പ്പാ​ട​ക​ലെ

ക്വാ​ലാ​ലം​പു​ര്‍: പു​തു​വ​ര്‍ഷം കി​രീ​ട​നേ​ട്ട​ത്തോ​ടെ ആ​രം​ഭി​ക്കാ​നു​ള്ള ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ വി​സ്മ​യം സൈ​ന നെ​ഹ്‌​വാ​ളി​ന്‍റെ മോ​ഹം ന​ട​ക്കാ​ന്‍ ഒ​രു ജ​യം കൂ​ടി. സൈ​ന മ​ലേ​ഷ്യ​ന്‍ മാ​സ്‌​
മ​ലേ​ഷ്യ​ന്‍ മാ​സ്‌​റ്റേ​ഴ്‌​സ്; സൈ​ന​യ്ക്ക് കി​രീ​ടം വി​ളി​പ്പാ​ട​ക​ലെ
ക്വാ​ലാ​ലം​പു​ര്‍: പു​തു​വ​ര്‍ഷം കി​രീ​ട​നേ​ട്ട​ത്തോ​ടെ ആ​രം​ഭി​ക്കാ​നു​ള്ള ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ വി​സ്മ​യം സൈ​ന നെ​ഹ്‌​വാ​ളി​ന്‍റെ മോ​ഹം ന​ട​ക്കാ​ന്‍ ഒ​രു ജ​യം കൂ​ടി. സൈ​ന മ​ലേ​ഷ്യ​ന്‍ മാ​സ്‌​റ്റേ​ഴ്‌​സ് ഗ്രാ​ന്‍ഡ്പ്രീ ഗോ​ള്‍ഡ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ക​ലാ​ശ​പ്പോ​രി​ന് അ​ര്‍ഹ​ത നേ​ടി. ഹോ​ങ്കോം​ഗി​ന്‍റെ യി​പ് പു​യി യി​ന്നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സൈ​ന ഫൈ​ന​ലി​ലെ​ത്തി​യ​ത്. സ്‌​കോ​ര്‍: 21-13, 21-10.

താ​യ്‌​ല​ന്‍ഡി​ലെ പാ​ണ്‍പാ​വെ ചോ​ചു​വോം​ഗാ​ണ് ഫൈ​ന​ലി​ല്‍ സൈ​ന​യു​ടെ എ​തി​രാ​ളി. ചു​യെം​ഗ് എ​ന്‍ഗാ​ന്‍ യി​യെ അ​ട്ടി​മ​റി​ച്ചാ​ണ് താ​യ്‌​ല​ന്‍ഡ് താ​രം ഫൈ​ന​ലി​ലെ​ത്തി​യ​ത്. 2010 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ സൈ​ന​യെ അ​ട്ടി​മ​റി​ച്ച താ​ര​മാ​ണ് യി​ന്‍. തു​ട​ക്കം മു​ത​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി​യ സൈ​ന ഒ​ര​വ​സ​ര​വും എ​തി​രാ​ളി​ക്കു ന​ല്‍കാ​തെ​യാ​ണ് ജ​യി​ച്ചു​ക​യ​റി​യ​ത്.